"Welcome to Prabhath Books, Since 1952"
What are you looking for?

' കുരുമുളകിന്റെ നാട്ടിൽ നിന്ന് കൗബോയ്സ് കളുടെ ദേശത്തേക്ക് - KURUMULAKINTE NATTIL NIINNU

4 reviews

ഈ ഗ്രന്ഥത്തിന് ശീർഷകം കുരുമുളകിന്റെ നാട്ടിൽ നിന്ന് കൗബോയ്സളുടെ ദേശത്തേക്ക് എന്നാണ്. അതുതന്നെ ഉള്ളടക്കത്തെപ്പറ്റി സ്വയം വിവരിക്കുന്നു. അതിലേക്ക് വെളിച്ചം വീശുന്നു. അവസരങ്ങളുടെ നാടായ അമേരിക്കയിൽ (പ്രവാസി ജീവിതം നയിക്കുന്ന മലയാളി ഭിഷ്വഗരൻ തന്റെ ജീവിതത്തിന്റെയും ആ കാലത്തെ ലോകത്തിന്റെയും കഥ ചരിത്രം പറയുന്നു. വ്യക്തിജീവിതത്തിലെ സംഭവങ്ങൾക്കപ്പുറം താൻ ഉൾപ്പെട്ട കാലത്തിന്റെ, ലോകത്തിന്റെ ആഴവും പർ(മുള്ള വൃത്താന്തമാണിത്. ആർജവമുള്ള വസ്തുതാപരവും ആശയഭരിതവുമായ വ്യാസം, ലളിതവും സുതാര്യ വുമാണ് ഗ്രന്ഥകർത്താവിന്റെ ശൈലി. അതു സത്യത്തിന്റെ പ്രകാശം ചൊരിയുന്നു. നൂതന പരിപക്ഷ്യങ്ങൾ ഗ്രന ത്തിൽ അന്തർധാരകളായി വർത്തിക്കുന്നു. ലോകചരിത്രത്തെ നെടുകെ വിഭജിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യവർഷത്തിൽ 1945 ൽ ആണ് അദ്ദേഹ (ORിന്റെ ജനനം. ഇന്ത്യയിലെ ചെറു സംസ്ഥാനമായ, സുഗന്ധവിളകളുടെയും പ്രാചീന ആയോധനകലകളുടെയും നാടായ കേരളത്തിൽ. അദ്ദേഹം ഈ ലോകത്തേക്ക് കണ്ണുമിഴിച്ച അന്നുമുതൽ, ചരിത്രത്തിലെ വഴിത്തിരിവുകളും നാഴികക്കല്ലുകളുമായി ഒട്ടനവധി സംഭവങ്ങളിലൂടെയാണ് ലോകവും കാലവും കടന്നു പോയത്. രണ്ടാം ലോകമഹാ യുദ്ധാന്യം മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബിയും വിഭജനവും ശീതസമരം, കമ്മ്യൂണിസത്തിന്റെ കൂപ്പുകുത്തൽ, ആഗോള താപനം, ഒടുവിൽ കോവിഡ് മഹാമാരി വരെ.... ഒട്ടനവധി സംഭവങ്ങൾ ഇതൾവിരിയുന്ന അവരുടെ നേ സാക്ഷ്യമായി മാറുന്ന അക്ഷര സമുച്ചയമാണ് ഈ ഗ്രന്ഥം. ഒരു ഭിഷഗ്വരന്റെ ശാസ്താഭിമുഖ്യത്തോടെയും ശ്രദ്ധാലുവായ ഒരു ചരിത്ര വിദ്യാർഥിയുടെ വാകഥന പാടവം, അപ്രഗിനം വിശകലനവൈഭവം എന്നിവയോടെയുമാണ് ഓരോ ചെറു സംഭവം പോലും അദ്ദേഹം അവതരിപ്പിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൽ ഭിഷഗ്വരനായി സേവനം ആരംഭിച്ച അദ്ദേഹം സുൽത്താനേറ്റ് ഓഫ് ഒമാനിലും സൈന്യത്തിൽ പ്രവർത്തിച്ചു. അക്കാലത്തെ തൊഴിൽപരവും വൈയക്തികവുമായ അനുഭവകഥകൾ അതീവ രസകരമായും അതേസമയം വസ്തുനിഷഠയോടെയും വൈജ്ഞാനികത്തികവോടെയും ഗ്രന്ഥത്തിൽ പ്രത്യക്ഷമാകുന്നു. അമേരിക്കയിലേക്ക് കുടിയേറിയ ശേഷം വൈദ്യശാസ്ത്രത്തിൽ അനുഭവസമ്പന്നമായ...

405 450-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support